Category Archives: Uncategorized

ഒരു ചെറിയ കവിത

      No Comments on ഒരു ചെറിയ കവിത

ഒരു ചെറിയ കവിത പറയാനായി പറഞ്ഞതൊന്നും പറയേണ്ടതിലിനി ഓർമ്മിക്കാൻ തന്നതെല്ലാം ഓർമയായി മാറിയ നേരം ഓർമിക്കാതിരിക്കാനായ് മറക്കുവാൻ പഠിക്കേണം ഹൃദയത്തിൻ തുടിപ്പോന്നു നിലയ്ക്കുന്ന നേരത്തും നാളെയീ വഴികളിൽ ജീവിതം നീട്ടുന്ന പൊൻതാളുകൾ വായിക്കുവാനായ് പ്രതീക്ഷകൾ ഇല്ലാതെ കാത്തിരിപ്പൂ നാളെയുടെ നന്മയ്ക്കായി